സൗബിന്‍ നല്ല നടന്‍. ദസ്താക്കര്‍ സൗബിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കും – ലാല്‍ജോസ്
ലാല്‍ജോസിനെ വിളിക്കുമ്പോള്‍ അദ്ദേഹം എഡിറ്റിംഗ് ടേബിളിലായിരുന്നു. മ്യാവു എന്ന ചിത്രത്തിന്റെ അവസാനവട്ട എഡിറ്റിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍. അതിനിടയില്‍നിന്നാണ് അദ്ദേഹം കാന്‍ ചാനലുമായി സംസാരിക്കാന്‍ ...