സുരേഷ്‌ഗോപിയുടെ തീപാറുന്ന ഡയലോഗുകള്‍ – ‘ആരാച്ചാരാക്കരുത് എന്നെ…’
വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്‌ഗോപിയുടെ തീപാറുന്ന ഡയലോഗുകളാണ് കാവലിന്റെ ടീസറില്‍നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. 'ആരാച്ചാരാക്കരുത് എന്നെ' എന്ന ഉറച്ച ഡയലോഗുകള്‍ക്ക് പിന്നാലെ 'കാലന്‍ ഓടിച്ചാലും ഈ വഴിക്ക് വന്നേക്കരുത്' എന്ന ...