രാജ് കുന്ദ്രയ്ക്ക് മുംബയ് പോലീസ് മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരാതിക്കടിസ്ഥാനം പോണ്‍ വീഡിയോയില്‍ അഭിനയിച്ചവര്‍ക്ക് പ്രതിഫലം നല്‍കാത്തതിനെച്ചൊല്ലി. രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള തെളിവുകള്‍ ശക്തം.
ബ്രിട്ടണിലെ ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായി എന്നതിനപ്പുറത്തേയ്ക്ക് അതിന് വാര്‍ത്താപ്രാധാന്യം കൈവന്നത് അദ്ദേഹം ബോളിവുഡ് ആക്ട്രസ് ശില്‍പാഷെട്ടിയുടെ ഭര്‍ത്താവായതുകൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് തലയ്ക്കു മുകളില്‍ ഒരു ...