നമ്മുടെ വീട്ടില്‍ അലക്‌സയുണ്ടോ.. ചിരിക്ക് തിരികൊളുത്തി ‘പത്മ’യുടെ രണ്ടാമത്തെ ടീസര്‍
അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച് അനൂപ്‌മേനോനും സുരഭി ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പത്മയുടെ രണ്ടാമത്തെ ടീസറും പുറത്തായി. ചിരി പടര്‍ത്തുന്ന ടിക്ടോക് ഡാന്‍സും അതിനെപറ്റിയുള്ള സംഭാഷണവുമാണ് സെക്കന്‍ഡുകള്‍ ...