Day: 28 July 2021

വിശാല്‍-ആര്യ ആക്ഷന്‍ ത്രില്ലര്‍ ‘എനിമി’ സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും

വിശാല്‍-ആര്യ ആക്ഷന്‍ ത്രില്ലര്‍ ‘എനിമി’ സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും

വിശാലും ആര്യയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'എനിമി.' ആനന്ദ് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറാണ് ...

‘ത തവളയുടെ ത’ കുട്ടികള്‍ക്കുള്ള ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ടൈറ്റില്‍ ലോഞ്ച് ചെയ്തു

‘ത തവളയുടെ ത’ കുട്ടികള്‍ക്കുള്ള ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ടൈറ്റില്‍ ലോഞ്ച് ചെയ്തു

ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സിന്റെയും, നാടോടി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ സണ്ണി വെയ്ന്‍, ഉണ്ണി ...

സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ – ദുല്‍ഖറിനുള്ള പിറന്നാള്‍ സമ്മാനം

സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ – ദുല്‍ഖറിനുള്ള പിറന്നാള്‍ സമ്മാനം

ദുല്‍ഖര്‍ സല്‍മാനുള്ള പിറന്നാള്‍ സമ്മാനമായി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി, സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പക്കാ പോലീസ് കഥയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി- സഞ്ജയ് ...

ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്

ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്

ആദിപുരുഷില്‍ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകള്‍ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി ...

ആയിരം കാലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ആയിരം കാലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ആയിരം കാലം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രമുഖ  സംവിധായകൻ ലാൽ ജോസിന്റെയും പ്രൊഡക്ഷൻ ഡിസൈനറായ ബാദുഷയുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറങ്ങിയത്. പ്രണയാർദ്രമായ ഗാനരംഗങ്ങളോട് ...

error: Content is protected !!