സണ്ണിവെയിനും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന അടിത്തട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പായ്ക്കപ്പ് വീഡിയോ കാണാം
പൂര്‍ണ്ണമായും നടുക്കടലില്‍ ചിത്രീകരിച്ച അടിത്തട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മികച്ച സാങ്കേതിക വിദ്യയോടുകൂടിയാണ് ത്രില്ലര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ഭംഗിയായി ചിത്രീകരണം പൂര്‍ത്തീകരിച്ചതില്‍, ദൈവത്തിനും പ്രകൃതി ആകുന്ന മാതാവിനും, ...