അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പില്‍ നായിക ആര്?
സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജുമേനോനും മത്സരിച്ചഭിനയിച്ച അയ്യപ്പനുംകോശിയും തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ പവന്‍കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കോശികുര്യന്റെ വേഷത്തില്‍ ...