Month: July 2021

വിക്രം സിനിമയുടെ ഷൂട്ടിനായ് ഫഹദ് ഫാസില്‍ എത്തി. കമലിനോപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് താരം

വിക്രം സിനിമയുടെ ഷൂട്ടിനായ് ഫഹദ് ഫാസില്‍ എത്തി. കമലിനോപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് താരം

കമല്‍ ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിക്രം'. കമല്‍ ഹാസന്‍ നായകനാകുന്ന 232-ാം ചിത്രമാണ് 'വിക്രം'. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകേഷിന്റെ മാസ്റ്ററിന്റെ ...

വക്കീല്‍ വേഷത്തില്‍ സൂര്യ. കരിയറിലെ 39-ാം സിനിമയായ ‘ജയ് ഭീം’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വക്കീല്‍ വേഷത്തില്‍ സൂര്യ. കരിയറിലെ 39-ാം സിനിമയായ ‘ജയ് ഭീം’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സൂര്യയുടെ നാല്‍പതിയാറാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാളിനോടനുബന്ധിച്ച് താരത്തിന് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കി താരം ...

ബ്രോഡാഡിയിലും 12th Man ലും ഉണ്ണി മുകുന്ദന്‍

ബ്രോഡാഡിയിലും 12th Man ലും ഉണ്ണി മുകുന്ദന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ അവിടുന്ന് ലഭിക്കുന്ന പുതിയ വാര്‍ത്ത അനുസരിച്ച് ഉണ്ണിമുകുന്ദനും ആ ചിത്രത്തിന്റെ ഭാഗമാകുന്നു. ആശിര്‍വാദ് സിനിമാസ് ...

‘നിഴല്‍’ ഫെയിം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്

‘നിഴല്‍’ ഫെയിം ഐസിന്‍ ഹാഷ് ഹോളിവുഡിലേക്ക്

'നിഴല്‍' എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന ബാലതാരമാണ് ഐസിന്‍ ഹാഷ്. പരസ്യചിത്രങ്ങളിലൂടെയാണ് ഹാഷിന്റെ തുടക്കം. രാജ്യന്തര പരസ്യ ബ്രാഡുകളായ നിഡോ, കിന്റര്‍ ജോയ്, വര്‍ണര്‍ ...

കൊച്ചുവാവ വീണ്ടും വരുന്നു. രചന, സംവിധാനം ജയസോമ. നിയോഗമെന്ന് സിദ്ധിഖ്

കൊച്ചുവാവ വീണ്ടും വരുന്നു. രചന, സംവിധാനം ജയസോമ. നിയോഗമെന്ന് സിദ്ധിഖ്

'കാട്ടുകുതിര എന്ന സിനിമയ്ക്കുശേഷം അച്ഛന്‍ (എസ്.എല്‍. പുരം സദാനന്ദന്‍) അതിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു. വണ്‍ലൈനിന്റെ ആദ്യ പകുതിവരെ പൂര്‍ത്തിയാക്കി. നാലഞ്ച് സീനുകള്‍ എഴുതുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ...

‘പടന്നയില്‍ രാജസേനനെ കാണാന്‍ വന്നത് ഫുള്‍ ഡൈ ചെയ്തുകൊണ്ട്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റേത് വയ്പ്പുപല്ലാണെന്ന് അറിഞ്ഞത്’ – വൈക്കം ഗിരീഷ്

‘പടന്നയില്‍ രാജസേനനെ കാണാന്‍ വന്നത് ഫുള്‍ ഡൈ ചെയ്തുകൊണ്ട്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റേത് വയ്പ്പുപല്ലാണെന്ന് അറിഞ്ഞത്’ – വൈക്കം ഗിരീഷ്

രാജസേനന്‍ സംവിധാനം ചെയ്യുന്ന അനിയന്‍ ബാവ ചേട്ടന്‍ ബാവയുടെ ഷൂട്ടിംഗ് ആലുവയില്‍ നടന്നുകൊണ്ടിരിക്കുന്നു. അതില്‍ പറവൂര്‍ ഭരതന്റെ അച്ഛനായി അഭിനയിക്കാന്‍ പ്രായമുള്ളൊരാളെ തേടുന്ന സമയമായിരുന്നു. സിനിമയില്‍ ചെറിയ ...

ഫൈറ്റിനിടെ വിശാലിന് പരിക്ക്. ബാബുരാജും റോപ്പില്‍നിന്ന് വീണു

ഫൈറ്റിനിടെ വിശാലിന് പരിക്ക്. ബാബുരാജും റോപ്പില്‍നിന്ന് വീണു

വിശാലിനെ നായകനാക്കി തു പാ ശരവണന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ്ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോഴും ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ 5 ദിവസമായി ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്യുന്നത്. ...

എ.ആര്‍. റഹ്മാനോ? അതാരാ? വിവാദ പരാമര്‍ശവുമായി ബാലകൃഷ്ണ

എ.ആര്‍. റഹ്മാനോ? അതാരാ? വിവാദ പരാമര്‍ശവുമായി ബാലകൃഷ്ണ

ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഭാരതരത്ന. കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയാണ് രാജ്യം ഈ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. എന്നാല്‍ ഈ ...

വനിതാ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണന്‍ പട്ടാമ്പി. ടി.സി.എം.സിയില്‍ എം.ബി.ബി.എസ്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുമുമ്പേ എം.ഡി. ബിരുദംവച്ച് പ്രാക്ടീസ് ചെയ്തു.

വനിതാ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണന്‍ പട്ടാമ്പി. ടി.സി.എം.സിയില്‍ എം.ബി.ബി.എസ്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുമുമ്പേ എം.ഡി. ബിരുദംവച്ച് പ്രാക്ടീസ് ചെയ്തു.

വ്യാജ ബിരുദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചതിന്റെ പേരിലാണ് പീഡനക്കേസ് നല്‍കിയിരിക്കുന്നത്. ഡോക്ടര്‍ നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലാണ്, പട്ടാമ്പി സേവന ഹോസ്പിറ്റലിലെ ഡോക്ടര്‍ കൂടിയായ യുവതി ...

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് 4 മണിക്ക്

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് 4 മണിക്ക്

കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യം പടന്നയില്‍ എന്ന കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഹൃദയ സംബന്ധമായി സുഖമില്ലാതെ ...

Page 4 of 10 1 3 4 5 10
error: Content is protected !!