മലയാള ചിത്രം “ഫ്ലാറ്റ് നമ്പർ 4ബി” കന്നടയിൽ ഒരുങ്ങുന്നു
ലക്ഷ്മി ശർമ്മ, സ്വർണ്ണ തോമസ്, റിയാസ് എം.ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം "ഫ്ലാറ്റ് നമ്പർ 4ബി" കന്നഡ ...
ലക്ഷ്മി ശർമ്മ, സ്വർണ്ണ തോമസ്, റിയാസ് എം.ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം "ഫ്ലാറ്റ് നമ്പർ 4ബി" കന്നഡ ...
തമിഴിലെ ആക്ഷന്‍ കിംങ്ങ് അര്‍ജുന്‍ മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിരുന്ന്'. കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പീരുമേട്ടില്‍ വിരുന്നിന്റെ ...
ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന താരങ്ങളായ ചിത്രത്തിലെ ലിറിക്കൽ സോംങ് റിലീസായി. ബി.കെ ...
മാലിക്കിനെക്കുറിച്ച് ഒന്നും പറയരുതെന്ന് കരുതിയതാണ്. പറഞ്ഞാല്‍ ചിലതൊക്കെ തുറന്നു പറയേണ്ടിവരും. അത് ചിലരെയെങ്കിലും നോവിക്കും. നോവ് വളരും. പകയാകും. ശത്രുതയാകും. അത്തരം ക്ലീഷേകള്‍ക്കൊന്നും ഇടം കൊടുക്കരുതെന്ന് കരുതിയതാണ്. ...
വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്‌ഗോപിയുടെ തീപാറുന്ന ഡയലോഗുകളാണ് കാവലിന്റെ ടീസറില്‍നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. 'ആരാച്ചാരാക്കരുത് എന്നെ' എന്ന ഉറച്ച ഡയലോഗുകള്‍ക്ക് പിന്നാലെ 'കാലന്‍ ഓടിച്ചാലും ഈ വഴിക്ക് വന്നേക്കരുത്' എന്ന ...
ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. അതിന്റെ സെന്‍സറിംഗ് ഇന്നായിരുന്നു. U സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങുകയാണ് മേപ്പടിയാന്. https://www.canchannels.com/wp-content/uploads/2021/07/Meppadiyan-poster.mp4 ...
സിനിമയുടെ പ്രീപബ്ലിസിറ്റിയുടെ ഭാഗമായി ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് മലയാളസിനിമയില്‍ ഇന്ന് സര്‍വ്വസാധാരണമായി കഴിഞ്ഞു. അതുപോലെതന്നെയാണ് ടീസറിന്റെയും ട്രെയിലറിന്റെയുമൊക്കെ കാര്യം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ഇത്തരം ചെറു വീഡിയോകള്‍ പുറത്തിറക്കാറുള്ളത്. ...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ ആരംഭിച്ചു. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും ഒന്നിച്ചുള്ള രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ...
മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന് നേടിക്കൊടുത്ത ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. സുരാജ് വെഞ്ഞാറമൂടും സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും ...
ശ്രീജിത്തിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഹൈദരാബാദിലായിരുന്നു. നാളെ ബ്രോഡാഡിയുടെ ഷൂട്ടിംഗ് തുടങ്ങുകയാണ്. ബ്രോഡാഡിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ശ്രീജിത്തിന് എന്ത് കാര്യമെന്ന് ചോദിക്കരുത്. ബ്രോഡാഡിയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ശ്രീജിത്തും ബിബിനും ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.