Month: July 2021

ബാല വീണ്ടും സംവിധാനരംഗത്തേയ്ക്ക്

ബാല വീണ്ടും സംവിധാനരംഗത്തേയ്ക്ക്

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ബാല വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. 2012 ല്‍ റിലീസായ ഹിറ്റ്‌ലിസ്റ്റാണ് ബാലയുടെ ആദ്യ സംവിധാന സംരംഭം. അതിന്റെ നിര്‍മ്മാതാവും ബാലയായിരുന്നു. ...

ഇത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒത്തുചേരല്‍. നടന്‍ കാര്‍ത്തിക്കുമായുള്ള ഓര്‍മ്മ പങ്കുവച്ച് കലാമാസ്റ്റര്‍

ഇത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒത്തുചേരല്‍. നടന്‍ കാര്‍ത്തിക്കുമായുള്ള ഓര്‍മ്മ പങ്കുവച്ച് കലാമാസ്റ്റര്‍

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ് ഞാന്‍ കാര്‍ത്തിക് സാറിനെ കാണുന്നത്. അതും ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ച്. ത്യാഗരാജന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പ്രശാന്താണ് നായകന്‍. ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ ...

‘സാറാസി’നെ വെറുതെ വിട്ടേക്കൂ… അനാവശ്യചര്‍ച്ചകളും

‘സാറാസി’നെ വെറുതെ വിട്ടേക്കൂ… അനാവശ്യചര്‍ച്ചകളും

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സാറാസ് ആമസോണ്‍ പ്രൈംടൈമില്‍ റിലീസ് ആയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. സിനിമ പ്രേക്ഷകശ്രദ്ധ നേടി മുന്നോട്ട് പോകുന്നു. റേറ്റിംഗിലും വളരെ മുന്നിലാണ്. ...

സൗബിന്‍ നല്ല നടന്‍. ദസ്താക്കര്‍ സൗബിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കും – ലാല്‍ജോസ്

സൗബിന്‍ നല്ല നടന്‍. ദസ്താക്കര്‍ സൗബിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കും – ലാല്‍ജോസ്

ലാല്‍ജോസിനെ വിളിക്കുമ്പോള്‍ അദ്ദേഹം എഡിറ്റിംഗ് ടേബിളിലായിരുന്നു. മ്യാവു എന്ന ചിത്രത്തിന്റെ അവസാനവട്ട എഡിറ്റിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍. അതിനിടയില്‍നിന്നാണ് അദ്ദേഹം കാന്‍ ചാനലുമായി സംസാരിക്കാന്‍ ...

കൂൺ – ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാവുന്നു

കൂൺ – ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാവുന്നു

പ്രേക്ഷകരെ ഏറെ കൗതുകത്തിലാഴ്ത്തി കൂണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഇതൾകൊഴിഞ്ഞ റോസാപുഷ്പവും ഒപ്പം തന്നെ രണ്ടു കമിതാക്കളുടെ കാലുകളുമാണ് പോസ്റ്ററിൽ കാണുന്നത്. പ്രശസ്ത താരങ്ങളുടെ ...

ബ്രോഡാഡി പൂജ ജൂലൈ 15 ന്. ലൊക്കേഷന്‍ ഹൈദരാബാദ്? പൃഥ്വിരാജും ഹൈദരാബാദിലെത്തി

ബ്രോഡാഡി പൂജ ജൂലൈ 15 ന്. ലൊക്കേഷന്‍ ഹൈദരാബാദ്? പൃഥ്വിരാജും ഹൈദരാബാദിലെത്തി

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ പൂജ ജൂലൈ 15ന് നടക്കും. കേരളത്തില്‍ ഷൂട്ടിംഗ് പെര്‍മിഷന്‍ ഇനിയും അനുവദിക്കാത്ത സാഹചര്യത്തിലാണ് ലൊക്കേഷന്‍ ഹൈദരാബാദിലേയ്ക്ക് ഷിഫ്റ്റ് ...

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കും. രോഗബാധിതര്‍ക്ക് നേരിയ ശമനം ഉണ്ടാകും. സ്വജനങ്ങളുടെ വിരോധത്തിന് പാത്രമാകും. കൃഷി കൈകാര്യം ...

‘സ്വനം’ ഒടിടിയില്‍ റിലീസ് ചെയ്യുന്നു

‘സ്വനം’ ഒടിടിയില്‍ റിലീസ് ചെയ്യുന്നു

ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ 'സ്വനം' ജൂലൈ 12 ഉച്ചയ്ക്ക് രണ്ടരയ്ക്ക് നീസ്ട്രീം ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നു. ...

ത്രിമൂര്‍ത്തികള്‍ ഒരുമിക്കുന്നു. ഇനി തീ പാറും.

ത്രിമൂര്‍ത്തികള്‍ ഒരുമിക്കുന്നു. ഇനി തീ പാറും.

'വിക്രം... വിക്രം... നാന്‍ വെട്രി പെട്രവന്‍ ഇമയം തൊട്ടു വിട്ടവന്‍' 1986 ല്‍ പുറത്തിറങ്ങിയ ഒരു കമല്‍ഹാസന്‍ ചിത്രത്തിന്റെ പേരും വിക്രം എന്നായിരുന്നു. രാജശേഖര്‍ സംവിധാനം ചെയ്ത ...

‘മോണിക്ക’ – ചിരിയും ചിന്തയും നിറഞ്ഞ വെബ്‌സീരീസ്

അപ്പാനി ശരത് സംവിധാനം ചെയ്യുന്ന മോണിക്ക

കനേഡിയന്‍ കമ്പനിയായ ക്യാന്റ്‌ലൂപ്പ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തിലെ യുവനടന്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ് സീരീസ് 'മോണിക്ക'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ...

Page 7 of 10 1 6 7 8 10
error: Content is protected !!