Month: August 2021

12th Man സെപ്തംബര്‍ 6 ന് തുടങ്ങും. മോഹന്‍ലാല്‍ 10 ന് ജോയിന്‍ ചെയ്യും

12th Man സെപ്തംബര്‍ 6 ന് തുടങ്ങും. മോഹന്‍ലാല്‍ 10 ന് ജോയിന്‍ ചെയ്യും

ജീത്തുജോസഫ് ചിത്രം 12th Man സെപ്തംബര്‍ ആറിന് എറണാകുളത്ത് തുടങ്ങും. ഒരു ദിവസത്തെ വര്‍ക്ക് മാത്രമേ എറണാകുളത്ത് ഉണ്ടാകൂ. തുടര്‍ന്ന് കുളമാവിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. സിനിമയുടെ പ്രധാന ...

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’. സംവിധാനം എസ്.ജെ. സിനു

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’. സംവിധാനം എസ്.ജെ. സിനു

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തേരിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ ...

അയ്യപ്പനും കോശിയും ഇനി ഹിന്ദി സംസാരിക്കും. അയ്യപ്പനായി ജോണ്‍ എബ്രഹാമും കോശിയായി അര്‍ജുന്‍ കപൂറും

അയ്യപ്പനും കോശിയും ഇനി ഹിന്ദി സംസാരിക്കും. അയ്യപ്പനായി ജോണ്‍ എബ്രഹാമും കോശിയായി അര്‍ജുന്‍ കപൂറും

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. ജഗന്‍ ശക്തിയാണ് സംവിധായകന്‍. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണമെഴുതുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നവംബറില്‍ ...

ജയസൂര്യയ്ക്ക് ജന്മദിന സമ്മാനം, ജോഷി ചിത്രം

ജയസൂര്യയ്ക്ക് ജന്മദിന സമ്മാനം, ജോഷി ചിത്രം

ഇതിനേക്കാളും മികച്ചൊരു പിറന്നാള്‍ സമ്മാനം ജയസൂര്യയ്ക്ക് കിട്ടാനുണ്ടാവില്ല, ജോഷി-ജയസൂര്യ ചിത്രം. ജയസൂര്യയുടെ 42-ാം പിറന്നാള്‍ ദിനത്തില്‍ കാവ്യ ഫിലിംസ് തന്നെയാണ് ഈ അനൗണ്‍സ്‌മെന്റ് പുറത്ത് വിട്ടിരിക്കുന്നത്. മാമാങ്കത്തിനുശേഷം ...

എ.കെ.സാജന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി

എ.കെ.സാജന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന്റേയും ഷെമിയുടേയും മകന്‍ സച്ചിന്‍ വിവാഹിതനായി. അഷറഫ് - ഷീബ ദമ്പതിമാരുടെ മകള്‍ അയിനയാണ് വധു. സെപ്തംബര്‍ 26 ന് നടന്ന ...

സാമന്തയുടെ നായകനായി ദേവ് മോഹന്‍; തെലുങ്കില്‍ ‘ശാകുന്തളം’ ഒരുങ്ങുന്നു. വര്‍ക്ക് ഔട്ട് ചിത്രം പങ്കുവെച്ച് താരം

സാമന്തയുടെ നായകനായി ദേവ് മോഹന്‍; തെലുങ്കില്‍ ‘ശാകുന്തളം’ ഒരുങ്ങുന്നു. വര്‍ക്ക് ഔട്ട് ചിത്രം പങ്കുവെച്ച് താരം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ശാകുന്തളം. തെന്നിന്ത്യന്‍ താരം സാമന്ത ശകുന്തളയായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വളരെ പ്രതീക്ഷയോടെ ...

ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ടൊവിനോ തോമസ്, മറ്റ് യുവ താരങ്ങള്‍ക്കും വിസ ലഭിക്കാന്‍ സാധ്യത

ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ടൊവിനോ തോമസ്, മറ്റ് യുവ താരങ്ങള്‍ക്കും വിസ ലഭിക്കാന്‍ സാധ്യത

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന മലയാള നടന്മാരുടെ പട്ടിക വിപുലമായി കൊണ്ടിരിക്കുകയാണ്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ, കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ ...

ജിയോ സിനിമാസില്‍ ‘പിടികിട്ടാപ്പുള്ളി’. ചിരിപ്പിച്ച് മറീനയുടെ ക്രിസ്റ്റീന എന്ന കഥാപാത്രം

ജിയോ സിനിമാസില്‍ ‘പിടികിട്ടാപ്പുള്ളി’. ചിരിപ്പിച്ച് മറീനയുടെ ക്രിസ്റ്റീന എന്ന കഥാപാത്രം

ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ജിയോ സിനിമയില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, ലാലു അലക്‌സ് തുടങ്ങിയ ...

ശ്രീകൃഷ്ണ ജയന്തി ദിവസത്തില്‍ ‘രാധേ ശ്യാം’ പുതിയ പോസ്റ്റര്‍

ശ്രീകൃഷ്ണ ജയന്തി ദിവസത്തില്‍ ‘രാധേ ശ്യാം’ പുതിയ പോസ്റ്റര്‍

പ്രഭാസും പൂജ ഹെഗ്ഡെയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് രാധേ ശ്യാം. ഇതൊരു പ്രണയകഥയാണ്. ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് രാധേ ശ്യാമിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ...

ശങ്കര്‍ – രാംചരണ്‍ ചിത്രത്തില്‍ ജയറാമും. ഫഹദ് ഫാസിലും പരിഗണനയില്‍

ശങ്കര്‍ – രാംചരണ്‍ ചിത്രത്തില്‍ ജയറാമും. ഫഹദ് ഫാസിലും പരിഗണനയില്‍

രാംചരണിനെ നായകനാക്കി ശങ്കര്‍ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ജയറാമും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഫഹദ് ഫാസിലിനെയും ഈ ചിത്രത്തിലേയ്ക്ക് പരിഗണിക്കുന്നതായി അറിയുന്നു. നിലവില്‍ മലയാളത്തിലും ...

Page 1 of 15 1 2 15
error: Content is protected !!