Day: 6 August 2021

ആരാധകരെ അമ്പരപ്പിച്ച് ചിമ്പു. ‘വെന്ത് തനിന്തത് കാട്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഗൗതം മേനോൻ,

ആരാധകരെ അമ്പരപ്പിച്ച് ചിമ്പു. ‘വെന്ത് തനിന്തത് കാട്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഗൗതം മേനോൻ,

ചിമ്പുവും ​ഗൗതം മേനോനും ഒന്നിക്കുന്ന 'വെന്ത് തനിന്തത് കാട് ' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അമ്പരപ്പിക്കുന്ന ലുക്കിലാണ് താരത്തെ പോസ്റ്ററില്‍ കാണാനാകുന്നത്. ...

അര്‍ജുന്‍ നായകനാവുന്ന വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

അര്‍ജുന്‍ നായകനാവുന്ന വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പീരുമേട്ടില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആദ്യം ...

‘ഈശോ’ വേണ്ടന്ന് വെച്ച് നാദിര്‍ഷ, തീരുമാനത്തിന് പിന്നില്‍ വിനയന്‍

‘ഈശോ’ വേണ്ടന്ന് വെച്ച് നാദിര്‍ഷ, തീരുമാനത്തിന് പിന്നില്‍ വിനയന്‍

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്റെ പേരിനെ ചൊല്ലി പല തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ചിത്രത്തിന്റെ പേര് ഒരുവിഭാഗം വിശ്വാസികളെ ...

39 വര്‍ഷം പിന്നിട്ട ‘യവനിക’യ്ക്ക് ഒരു പുതു പോസ്റ്റര്‍. ചിത്രം പങ്കുവെച്ച് മുരളി ഗോപി

39 വര്‍ഷം പിന്നിട്ട ‘യവനിക’യ്ക്ക് ഒരു പുതു പോസ്റ്റര്‍. ചിത്രം പങ്കുവെച്ച് മുരളി ഗോപി

മലയാളത്തിലെ എവര്‍ടൈം ക്ലാസ്സിക് ചിത്രങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍, യവനിക തീര്‍ച്ചയായും അതില്‍ മുന്‍ പന്തിയില്‍ ഇടം നേടുന്ന ഒന്നായിരിക്കും. കാലം ചെല്ലുന്തോറും മാറ്റ് കൂടിവരുന്ന ഈ അതുല്യ ...

ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റാന്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുങ്ങുന്നു, താരങ്ങളുടെ ക്യാരക്റ്റര്‍ ലുക്കുകള്‍ പുറത്ത്

ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റാന്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുങ്ങുന്നു, താരങ്ങളുടെ ക്യാരക്റ്റര്‍ ലുക്കുകള്‍ പുറത്ത്

സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്ന ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം, എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ...

error: Content is protected !!