‘കെഞ്ചിര’ എത്തുന്നു; കേരളത്തിന്റെ പൊതുസമൂഹം കാണേണ്ട ചിത്രമെന്ന് സംവിധായകന്‍
ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളചിത്രം 'കെഞ്ചിര' ആഗസ്റ്റ് 17 ന് പ്രേക്ഷകരിലെത്തും. പ്രശസ്ത സംവിധായകന്‍ മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും ...