അജ്മലിന്റെ ഗംഭീര തിരിച്ചു വരവ് നയന്‍താരയോടൊപ്പം. നെട്രിക്കണ്‍ ട്രെയിലര്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് മലയാളിയായ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഇതിനിടെ താരത്തിന് സിനിമയില്‍ ...