വീരപുത്രന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ ‘മേജര്‍’ തെലുങ്കില്‍ ഒരുങ്ങുന്നു, ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍
2008 നവംബര്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'മേജര്‍'. ഇപ്പോള്‍ ചിത്രീകരണത്തിന്റെ അവസാനഘട്ട ഷെഡ്യൂള്‍ ...