ആഘോഷിക്കാം ഈ ഓണം കാന്‍ ചാനലിനോടൊപ്പം
സമൃദ്ധിയുടെ പോന്നോണം മലയാളിയുടെ വാതില്‍പടിവരെ എത്തിയിരിക്കുകയാണ്. ഒത്തുചേരാനും സന്തോഷം പങ്കുവെയ്ക്കാനും നിലവിലെ സാഹചര്യം പരിമിതികള്‍ ഒരുക്കുമ്പോള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് താരങ്ങളെ കൊണ്ടുവന്ന് വിരുന്നേകാന്‍ ഒരുങ്ങുകയാണ് കാന്‍ ചാനല്‍ ...