‘സിനിമയില്‍ എന്റെ ഗോഡ് ഫാദറാണ് മമ്മൂക്ക. ആ ബന്ധം മുതലെടുത്ത് മട്ടന്‍ വരെ വാങ്ങി, ഒടുക്കം മമ്മൂക്ക ചോദിച്ചു നീ എന്നെ വിറ്റു ജീവിക്കുകയാണല്ലേ?’- സൂരജ് വെഞ്ഞാറമൂട്
ഉത്രാട ദിനത്തില്‍ ചിരിസദ്യയുമായി കാന്‍ ചാനലിന്റെ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത് നടന്‍ സൂരജ് വെഞ്ഞാറമൂടാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച നര്‍മ്മ സമ്പന്നമായ നിമിഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. പണ്ട് ...