Day: 24 August 2021

മറുത ആക്ഷന്‍ ഒടിടിയില്‍

മറുത ആക്ഷന്‍ ഒടിടിയില്‍

ഗ്ലോബല്‍ ഫിലിംസും ഹരിത ഫിലിം മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മലയാളം സിനിമ 'മറുത' ആക്ഷന്‍ ഒടിടിയില്‍ സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യുന്നു. ദേവന്‍, മാമുക്കോയ, വിമല്‍രാജ്, സാജു ...

ജിയോ സിനിമയില്‍ ആദ്യ മലയാള ചിത്രം- ‘പിടികിട്ടാപ്പുള്ളി’

ജിയോ സിനിമയില്‍ ആദ്യ മലയാള ചിത്രം- ‘പിടികിട്ടാപ്പുള്ളി’

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. സണ്ണി വെയ്‌നും മെറീനാ മൈക്കിളും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ ...

സില്‍ക്ക് സാരിയില്‍ ഐശ്വര്യ റായ്. ‘പൊന്നിയിന്‍ ശെല്‍വന്‍’ ലൊക്കേഷന്‍ ചിത്രം പുറത്ത്

സില്‍ക്ക് സാരിയില്‍ ഐശ്വര്യ റായ്. ‘പൊന്നിയിന്‍ ശെല്‍വന്‍’ ലൊക്കേഷന്‍ ചിത്രം പുറത്ത്

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ ശെല്‍വന്‍'. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളെ അണിനിരത്തുന്ന ചിത്രം, എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സിനിമയുടെ ...

ഇന്ദ്രന്‍സ് നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു

ഇന്ദ്രന്‍സ് നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലന്റ് വിറ്റ്‌നസ്' റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ളയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ...

‘സ്പ്രിംഗി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

‘സ്പ്രിംഗി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

സ്പ്രിംഗിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരു റൊമാന്റിക് ഡ്രാമ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ശ്രീലാല്‍ നാരായണന്‍ എന്ന നവാഗത സംവിധായകന്‍. ചെറിയ വൈകല്യങ്ങള്‍ പോലും വലിയ കുറവായി കാണുന്ന ...

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര സംവിധാനരംഗത്തേക്ക്

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര സംവിധാനരംഗത്തേക്ക്

മൊ ഇന്റർനാഷണൽ എന്റർടൈൻമെൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഐ ആം സോറി എന്ന സിനിമയിലൂടെ മോഹൻ സിതാര സംവിധായകനാവുന്നു. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവയും മോഹൻ സിതാര ...

‘ഞാനുടന്‍ സംവിധായകനാകും’ – ഉണ്ണി മുകുന്ദന്‍

മേപ്പടിയാനിലൂടെ നിര്‍മ്മാണരംഗത്തെത്തിയ ഉണ്ണിമുകുന്ദന്‍ വൈകാതെ സംവിധായകനുമാകും. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണിയുടെ വെളിപ്പെടുത്തല്‍. തന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളെ കുറിച്ച് ഉണ്ണി കാന്‍ചാനലിനോട് മനസ്സു തുറന്നു. ...

ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വിവേക് ഒബ് റോയ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോന്‍

ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വിവേക് ഒബ് റോയ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണിത്. നിലവില്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ചിരഞ്ജീവി ...

നാദിര്‍ഷയുടെ ‘ഈശോ’യ്‌ക്കെതിരെ വാളെടുത്തു, നമുക്ക് പുതിയ പേര് വീണിരിക്കുന്നു ‘ക്രിസംഘി’ – ഫാ. ജെയിംസ് പനവേലില്‍

നാദിര്‍ഷയുടെ ‘ഈശോ’യ്‌ക്കെതിരെ വാളെടുത്തു, നമുക്ക് പുതിയ പേര് വീണിരിക്കുന്നു ‘ക്രിസംഘി’ – ഫാ. ജെയിംസ് പനവേലില്‍

അടുത്തിടെ ചില സിനിമാപേരിനെയും പോസ്റ്ററിനെയും ചൊല്ലി ഒരു വിഭാഗം ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിയ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നാദിര്‍ഷായുടെ 'ഈശോ' എന്ന ചിത്രത്തിന് നേരെയായിരുന്നു ...

എം.ടി -പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകന്‍ ബിജു മേനോന്‍

എം.ടി -പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകന്‍ ബിജു മേനോന്‍

എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. ശിലാലിഖിതം എന്ന പ്രശസ്തമായ എം.ടിയുടെതന്നെ ചെറുകഥയെ അവലംബമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിജുമേനോനാണ് പ്രധാന വേഷം കൈകാര്യം ...

error: Content is protected !!