വിജയ് ചിത്രം ‘ബീസ്റ്റ്’ ക്ലൈമാക്‌സ് റഷ്യയില്‍. ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. ഒരു ആക്ഷന്‍ എന്റര്‍ടെയിനറായ ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയുന്നത്. നിര്‍മ്മാണം സണ്‍ പിക്‌ച്ചേഴ്‌സ്. നിലവില്‍ ...