Day: 31 August 2021

12th Man സെപ്തംബര്‍ 6 ന് തുടങ്ങും. മോഹന്‍ലാല്‍ 10 ന് ജോയിന്‍ ചെയ്യും

12th Man സെപ്തംബര്‍ 6 ന് തുടങ്ങും. മോഹന്‍ലാല്‍ 10 ന് ജോയിന്‍ ചെയ്യും

ജീത്തുജോസഫ് ചിത്രം 12th Man സെപ്തംബര്‍ ആറിന് എറണാകുളത്ത് തുടങ്ങും. ഒരു ദിവസത്തെ വര്‍ക്ക് മാത്രമേ എറണാകുളത്ത് ഉണ്ടാകൂ. തുടര്‍ന്ന് കുളമാവിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. സിനിമയുടെ പ്രധാന ...

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’. സംവിധാനം എസ്.ജെ. സിനു

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’. സംവിധാനം എസ്.ജെ. സിനു

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തേരിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ ...

അയ്യപ്പനും കോശിയും ഇനി ഹിന്ദി സംസാരിക്കും. അയ്യപ്പനായി ജോണ്‍ എബ്രഹാമും കോശിയായി അര്‍ജുന്‍ കപൂറും

അയ്യപ്പനും കോശിയും ഇനി ഹിന്ദി സംസാരിക്കും. അയ്യപ്പനായി ജോണ്‍ എബ്രഹാമും കോശിയായി അര്‍ജുന്‍ കപൂറും

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. ജഗന്‍ ശക്തിയാണ് സംവിധായകന്‍. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണമെഴുതുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നവംബറില്‍ ...

ജയസൂര്യയ്ക്ക് ജന്മദിന സമ്മാനം, ജോഷി ചിത്രം

ജയസൂര്യയ്ക്ക് ജന്മദിന സമ്മാനം, ജോഷി ചിത്രം

ഇതിനേക്കാളും മികച്ചൊരു പിറന്നാള്‍ സമ്മാനം ജയസൂര്യയ്ക്ക് കിട്ടാനുണ്ടാവില്ല, ജോഷി-ജയസൂര്യ ചിത്രം. ജയസൂര്യയുടെ 42-ാം പിറന്നാള്‍ ദിനത്തില്‍ കാവ്യ ഫിലിംസ് തന്നെയാണ് ഈ അനൗണ്‍സ്‌മെന്റ് പുറത്ത് വിട്ടിരിക്കുന്നത്. മാമാങ്കത്തിനുശേഷം ...

എ.കെ.സാജന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി

എ.കെ.സാജന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന്റേയും ഷെമിയുടേയും മകന്‍ സച്ചിന്‍ വിവാഹിതനായി. അഷറഫ് - ഷീബ ദമ്പതിമാരുടെ മകള്‍ അയിനയാണ് വധു. സെപ്തംബര്‍ 26 ന് നടന്ന ...

error: Content is protected !!