‘ശസ്ത്രക്രിയക്ക് വേണ്ടി ഹൈദരാബാദിലേക്ക്, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക’- പ്രകാശ് രാജ്
തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന് സിനിമ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ധനുഷിന്റെ 'തിരുചിട്രംബല' എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണവേളയിലായിരുന്നു സംഭവം. വീഴ്ചയില്‍ ...