ഓണത്തിന് പത്ത് ദിവസങ്ങളിലായി പത്ത് സിനിമകള്‍. ആക്ഷന്‍ പ്രൈം ഒടിടിയില്‍
ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ പ്രൈം ഒടിടി പ്ലാറ്റ്‌ഫോം ഓണം പ്രമാണിച്ച് ആഗസ്റ്റ് 19 മുതല്‍ ആഗസ്റ്റ് 30 വരെ എല്ലാ ദിവസങ്ങളിലും ...
ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ പ്രൈം ഒടിടി പ്ലാറ്റ്‌ഫോം ഓണം പ്രമാണിച്ച് ആഗസ്റ്റ് 19 മുതല്‍ ആഗസ്റ്റ് 30 വരെ എല്ലാ ദിവസങ്ങളിലും ...
കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസാണ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ ...
സണ്ണി ലിയോണിന്റെ പുതിയ ചിത്രമാണ് 'ഷീരോ'. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവം താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. നിലത്തുകിടക്കുന്ന കുളയട്ടയെ സണ്ണി ലിയോണ്‍ കമ്പ് ...
മലയാള സിനിമാഭൂമികയില്‍ അവിസ്മരണീയമായ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി നടനവിസ്മയം മമ്മൂട്ടി. താരത്തിന് ആശംസകളുമായി മോഹന്‍ലാല്‍ അടക്കം പല താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വെക്കുന്ന ചിത്രം ...
മലയാളത്തിനു പുറമെ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം വലിയ സുഹൃത്ത് വലയമുള്ള താരമാണ് മോഹന്‍ലാല്‍. 'ബ്രോ ഡാഡി'യുടെ ഷൂട്ടിംഗിന്റെ ഭാഗമായി മോഹന്‍ലാല്‍ ഇപ്പോള്‍ ഹൈദ്രബാദിലാണുള്ളത്. ചിത്രീകരണത്തിന്റ ഒഴിവുവേളയില്‍ തെലുങ്ക് ...
‘ശാന്തം’, ‘ബാല്യകാല സഖി’ എന്നീ ചിത്രങ്ങൾക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഇടം’ നടി സീമാ ബിശ്വാസ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്ന ഇടം ഏകം ...
ത്രില്ലർ സിനിമകളുടെയും സീരീസുകളുടെയും ആരാധകർക്ക് ഏറെ സന്തോഷം നൽകി WHO- ദി അൺനോൺ എന്ന സൈക്കോളജിക്കൽ ത്രില്ലർ സീരിസിന്റെ ഒഫീഷ്യൽ റിലീസിങ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. അണിയറ ...
ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന 'വെന്ത് തനിന്തത് കാട് ' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അമ്പരപ്പിക്കുന്ന ലുക്കിലാണ് താരത്തെ പോസ്റ്ററില്‍ കാണാനാകുന്നത്. ...
തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പീരുമേട്ടില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആദ്യം ...
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്റെ പേരിനെ ചൊല്ലി പല തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ചിത്രത്തിന്റെ പേര് ഒരുവിഭാഗം വിശ്വാസികളെ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.