“ആൾക്കൂട്ടത്തിൽ ഒരുവൻ” ആഗസ്റ്റ് 6 ന് സിനിയ ഒടിടിയിൽ
ഹൈസീസ് ഇന്റർനാഷണലിന്റെ ബാനറിൽ ഷജീർ കെ.എസ് നിർമിച്ച് സൈനു ചാവക്കാടൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൾക്കൂട്ടത്തിൽ ഒരുവൻ. ചിത്രം ആഗസ്റ്റ് ആറിന് സിനിയ ഒടിടിയിലൂടെ ...
ഹൈസീസ് ഇന്റർനാഷണലിന്റെ ബാനറിൽ ഷജീർ കെ.എസ് നിർമിച്ച് സൈനു ചാവക്കാടൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൾക്കൂട്ടത്തിൽ ഒരുവൻ. ചിത്രം ആഗസ്റ്റ് ആറിന് സിനിയ ഒടിടിയിലൂടെ ...
രാജാ റാണി എന്ന ഒറ്റ ഹിറ്റ് ചിത്രം കൊണ്ട് തന്നെ തലവര മാറിയ സംവിധായകനാണ് ആറ്റ്ലീ. പിന്നീട് ചെയ്ത മൂന്ന് സിനിമകളില്‍ നായകന്‍ ഇളയദളപതി വിജയ്. അങ്ങനെ ...
അജിത്തിനെ നായകനാക്കി എച്ച്. വിനോത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമായ വലിമൈയിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. 'നാങ്ക വേറമാരി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ...
യുവനടി സംയുക്ത മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളുടെ പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ആറ്റിട്യൂഡിലാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'ഗുഡ് ടൈംസ് ആന്‍ഡ് റ്റാന്‍ ...
ദൃശ്യം ഫെയിം റോഷന്‍ ബഷീര്‍ നായകനായെത്തുന്ന 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. അത്യന്തം സ്‌റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പില്‍ വിന്‍സെന്റ് എന്ന ...
ഒരു വയനാടന്‍ പ്രണയകഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത നടീനടന്മാരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. കൗമാര മനസ്സുകളുടെ ...
ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന, ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബര്‍മൂഡ'യുടെ ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മഞ്ജു ...
പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം. സംഗീതാസ്വാദകരുടെ ...
നാദിര്‍ഷാ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഈശോ നോട്ട് ഫ്രം ദി ബൈബിള്‍'. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റ മോഷന്‍ പോസ്റ്റര്‍ ഈ കഴിഞ്ഞ മെയ് ലാണ് ...
പഴയ ചലച്ചിത്രങ്ങളുടെ പേരുകള്‍ പുതിയ സിനിമയ്ക്ക് നല്‍കുക എന്നത് ഒരു പുതിയ കാര്യമല്ല. ഇപ്പോഴിതാ, മിലിന്ദ് റൗ നയന്‍താരയെ നായികയാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും നെട്രികണ്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.