ധ്യാന്‍ ശ്രീനിവാസന്റെ പുതിയ തിരക്കഥ ‘ആപ് കൈസേ ഹോ’. സംവിധായകന്‍ വിനയ് ജോസ്
ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ആപ് കൈസേ ഹോ'. ലൗ ആക്ഷന്‍ ഡ്രാമാ, പ്രകാശന്‍ പറക്കട്ടെ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ...
ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ആപ് കൈസേ ഹോ'. ലൗ ആക്ഷന്‍ ഡ്രാമാ, പ്രകാശന്‍ പറക്കട്ടെ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ...
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും സാമ്പത്തികഭദ്രത ഉറപ്പു വരുത്താനും സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് കൃഷിസംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് ...
ആരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ അത്യധികം ശ്രദ്ധാലുവാണ് മോഹന്‍ലാല്‍. എത്ര തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലും വര്‍ക്കൗട്ടിനായി അദ്ദേഹം സമയം കണ്ടെത്താറുണ്ട്. അദ്ദേഹത്തിന്റെ ചില വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍പേജിലൂടെ ...
മേരി ആവാസ് സുനോ, എന്റെ പുതിയ ചിത്രത്തിന്റെ പേരാണ്. ഒരു റേഡിയോ റിലേറ്റഡ് സബ്ജക്ടാണ് അത് പറയുന്നത്. റേഡിയോ, അതെനിക്കെന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. എന്റെ മുത്തച്ഛന്‍ ...
ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റചിത്രമാണ് 'പുഷ്പ'. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ...
വാക്കും ചൂളവും അടുത്തിടെ ഞാനഭിനയിച്ച രണ്ട് ചിത്രങ്ങളാണ്. ആ ചിത്രങ്ങള്‍ കണ്ടിട്ട് 'ഞാനൊരു നടനാണെന്ന്' പറഞ്ഞത് സതീഷാണ്. നിരവധിപ്പേരുടെ കീഴില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ചെറുപ്പക്കാരനാണ് സതീഷ്. ...
രമേഷ് പിഷാരടി നായകവേഷം ചെയ്യുന്ന ചിത്രം 'നോ വേ ഔട്ട് ' ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ...
മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം.ജി. ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള 'ആനന്ദക്കല്ല്യാണ'ത്തിലെ, എം.ജി. ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് ആലപിച്ച 'കള്ളെടുക്കെടീ ...
'പൊന്നിയിന്‍ സെല്‍വനി'ല്‍ വിക്രമിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാബു ആന്റണി. അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ 1995 ല്‍ പുറത്തിറങ്ങിയ മലയാളചിത്രം 'സ്ട്രീറ്റി'ലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. ...
വിജയ് സേതുപതിയുടെ നാലോളം സിനിമകള്‍ സെപ്റ്റംബറില്‍ റിലീസിന് ഒരുങ്ങവെയാണ് പുതിയ ചിത്രമായ 'മൈക്കിളി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വരുന്നത്. മായാവന്‍, കസടാ തപാര, ഗല്ലി റൗഡി, എ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.