എം.ടി. സീരീസില്‍ മോഹന്‍ലാലും? സംവിധായകന്‍ പ്രിയദര്‍ശന്‍
വിഖ്യാത എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന വെബ് സീരീസില്‍ മോഹന്‍ലാലും ഭാഗമാകുന്നതായി അറിയുന്നു. ആ സീരീസും പ്രിയദര്‍ശന്‍തന്നെ സംവിധാനം ചെയ്‌തേക്കും. ...