Month: August 2021

അവയവദാനത്തിന്റെ മഹത്വവുമായി ‘ജീവാമൃതം’ ഒരുങ്ങുന്നു

അവയവദാനത്തിന്റെ മഹത്വവുമായി ‘ജീവാമൃതം’ ഒരുങ്ങുന്നു

കാലത്തിന്റെ ഗതിവേഗത്തില്‍ ചിലര്‍ക്ക് അറിയാതെ കാലിടറി പോകാറുണ്ട്. അതില്‍ നിന്നൊക്കെ താങ്ങാവുന്ന കരങ്ങളാല്‍ പുനര്‍ജനിക്കാറുമുണ്ട്. അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കാന്‍ ഒരു സിനിമ ഒരുങ്ങുകയാണ്- 'ജീവാമൃതം'. പ്രശസ്ത പ്രൊഡക്ഷന്‍ ...

പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം, ചിത്രം പങ്കുവച്ച് താരം

പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം, ചിത്രം പങ്കുവച്ച് താരം

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ആശുപത്രി ബെഡ്ഡില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. 'ചെകുത്താന്‍ ...

ഇത്തവണയും സിനിമയില്ലാത്ത ഓണക്കാലം. ഓണത്തിന് തീയറ്ററുകള്‍ തുറക്കില്ല

ഇത്തവണയും സിനിമയില്ലാത്ത ഓണക്കാലം. ഓണത്തിന് തീയറ്ററുകള്‍ തുറക്കില്ല

ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. കൂഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി അനവധി ചിത്രങ്ങളാണ് തീയേറ്ററുകളില്‍ പ്രദര്‍ശിക്കാന്‍ തയ്യാറായിട്ടുള്ളത്. എന്നാല്‍ ചലച്ചിത്ര ...

ശ്രീജേഷിന് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍

ശ്രീജേഷിന് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍

41 വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിയില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷിനെ അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലാല്‍ നേരിട്ട് ശ്രീജേഷിനെ വിളിക്കുകയായിരുന്നു. 'ശ്രീജേഷ് ...

സെപ്തംബര്‍ 5 ന് നടന്‍ ബാലയുടെ വിവാഹം

സെപ്തംബര്‍ 5 ന് നടന്‍ ബാലയുടെ വിവാഹം

നടനും നിര്‍മ്മാതാവും സംവിധായകനുമായ ബാല വീണ്ടും വിവാഹിതനാകുന്നു. സെപ്തംബര്‍ 5 നാണ് വിവാഹം. വധുവിന്റെ പേരോ, വിവാഹസ്ഥലമോ പുറത്ത് വിട്ടിട്ടില്ല. ഏതായാലും കേരളത്തില്‍വച്ചുതന്നെയായിരിക്കും കല്യാണമെന്നറിയുന്നു. കഴിഞ്ഞ കുറേ ...

ചരിത്രനേട്ടത്തിന് പിന്നാലെ ശ്രീജേഷിന് മമ്മൂട്ടിയുടെ അഭിനന്ദനങ്ങളും

ചരിത്രനേട്ടത്തിന് പിന്നാലെ ശ്രീജേഷിന് മമ്മൂട്ടിയുടെ അഭിനന്ദനങ്ങളും

കൊച്ചി കിഴക്കമ്പലത്തെ പാറാട്ട്‌ വീട്ടിൽ പി.ആർ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു. മമ്മുട്ടിയോടൊപ്പം നിർമ്മാതാവ് ആന്റോ ...

ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് സിനിമ കാണാൻ അവസരമൊരുക്കി ‘ഫസ്റ്റ്ഷോസ്’.

ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് സിനിമ കാണാൻ അവസരമൊരുക്കി ‘ഫസ്റ്റ്ഷോസ്’.

ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗമൊരുക്കി പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. സിനിമകളും മറ്റ് കലാവിരുന്നുകളും കാണാനായി ഫസ്റ്റ് ഷോയിൽ ഇനി ക്യൂ ...

അജ്മലിന്റെ ഗംഭീര തിരിച്ചു വരവ് നയന്‍താരയോടൊപ്പം. നെട്രിക്കണ്‍ ട്രെയിലര്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നു.

അജ്മലിന്റെ ഗംഭീര തിരിച്ചു വരവ് നയന്‍താരയോടൊപ്പം. നെട്രിക്കണ്‍ ട്രെയിലര്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നു.

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് മലയാളിയായ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഇതിനിടെ താരത്തിന് സിനിമയില്‍ ...

പ്രശസ്ത ഹോളീവുഡ് നടി പട്രീഷ്യ ഹിച്‌കോക്ക് അന്തരിച്ചു

പ്രശസ്ത ഹോളീവുഡ് നടി പട്രീഷ്യ ഹിച്‌കോക്ക് അന്തരിച്ചു

മണ്മറഞ്ഞ വിഖ്യാത ഹോളീവുഡ് സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്‌കോക്കിന്റെ മകളും നടിയുമായ പട്രീഷ്യ ഹിച്‌കോക്ക് (93) അന്തരിച്ചു. ഹിച്‌കോക്കിന്റെ 1951 ലെ ചിത്രം 'സ്‌ട്രേഞ്ചേഴ്‌സ് ഓണ്‍ എ ട്രെയിന്‍'ല്‍ ...

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല, ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിനെതിരെ പോലീസ് കേസ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല, ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിനെതിരെ പോലീസ് കേസ്

തമിഴ് താരം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമാണ് 'ഡോണ്‍'. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ആനമലയിലെ മുക്കോണം പാലത്തിനടുത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് വിവരം അറിഞ്ഞ് ശിവകാര്‍ത്തികേയനെ കാണാനായി ...

Page 9 of 15 1 8 9 10 15
error: Content is protected !!