Month: September 2021

എം.ടി.-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘ഓളവും തീരവും’.

എം.ടി.-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘ഓളവും തീരവും’.

മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചിത്രം. ...

‘വലിമൈ’ക്ക് ശേഷം അജിത്, വിനോദ്, ബോണി കപൂര്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു

‘വലിമൈ’ക്ക് ശേഷം അജിത്, വിനോദ്, ബോണി കപൂര്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു

സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പാണ് തല അജിത് നായകനാവുന്ന 'വലിമൈ' നേടിയത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോയ്ക്ക് വന്‍ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ആക്ഷന്‍ ...

അയ്യപ്പനും കോശിക്കും പിന്നാലെ സച്ചി രചിച്ച ഡ്രൈവിംഗ് ലൈസന്‍സും റീമേക്കിന് ഒരുങ്ങുന്നു. ഇത്തവണ ഹിന്ദിയിലേക്ക്.

അയ്യപ്പനും കോശിക്കും പിന്നാലെ സച്ചി രചിച്ച ഡ്രൈവിംഗ് ലൈസന്‍സും റീമേക്കിന് ഒരുങ്ങുന്നു. ഇത്തവണ ഹിന്ദിയിലേക്ക്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായ സൂപ്പര്‍ ഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാസ്മിയുമാണ് പ്രധാന വേഷങ്ങളിലെത്തുക. സച്ചിയുടെ ...

പോലീസ് വേഷത്തില്‍ പൃഥ്വിരാജിനൊപ്പം ബാബുരാജ്. ചിത്രം ഗോള്‍ഡ്. ഫോട്ടോ പങ്കുവെച്ച് താരം

പോലീസ് വേഷത്തില്‍ പൃഥ്വിരാജിനൊപ്പം ബാബുരാജ്. ചിത്രം ഗോള്‍ഡ്. ഫോട്ടോ പങ്കുവെച്ച് താരം

അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ബാബുരാജ് എന്ന നടനെ തേടി എത്തിയെത്തിയത് കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രമായിരുന്നു വഴിതിരിവായത്. അതിന് ശേഷം ഹാസ്യവേഷങ്ങളിലേക്ക് ...

സിനിമകളുടെ എണ്ണം കൂടി. വിധി നിര്‍ണ്ണയം രണ്ട് സമിതികള്‍ പരിശോധിക്കും. സംസ്ഥാന ചലച്ചിത്ര കമ്മിറ്റിയുടെ പരിഷ്‌ക്കാരം ശ്രദ്ധേയം.

സിനിമകളുടെ എണ്ണം കൂടി. വിധി നിര്‍ണ്ണയം രണ്ട് സമിതികള്‍ പരിശോധിക്കും. സംസ്ഥാന ചലച്ചിത്ര കമ്മിറ്റിയുടെ പരിഷ്‌ക്കാരം ശ്രദ്ധേയം.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കാന്‍ രണ്ട് സമിതികളെ ചുമതലപ്പെടുത്തി. ഓരോ വര്‍ഷവും അവാര്‍ഡിന് എത്തുന്ന ചിത്രങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പരിഗണിച്ചാണ് ...

‘എന്റെ ഫിലിപ്പിനോസ് ഭാഷ ഇങ്ങനെയാണ്’ പൊട്ടിച്ചിരിയോടെ നരേന്‍. വീഡിയോ കാണാം

‘എന്റെ ഫിലിപ്പിനോസ് ഭാഷ ഇങ്ങനെയാണ്’ പൊട്ടിച്ചിരിയോടെ നരേന്‍. വീഡിയോ കാണാം

കഴിഞ്ഞ ദിവസം നരേന്‍ ഒരു വീഡിയോ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളാണ് അതിലുള്ളത്. അതിന്റെ വിശേഷങ്ങള്‍ അറിയാനായിട്ടാണ് നരേനെ വിളിച്ചത്. ...

പ്രഭാസ് -സെയ്ഫ് അലി ഖാന്‍ ചിത്രം ‘ആദിപുരുഷ്’ 2022 ഓഗസ്റ്റ് 11 ന്

പ്രഭാസ് -സെയ്ഫ് അലി ഖാന്‍ ചിത്രം ‘ആദിപുരുഷ്’ 2022 ഓഗസ്റ്റ് 11 ന്

പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ആദിപുരുഷിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം 2022 ഓഗസ്റ്റ് 11 ...

പ്രിയദര്‍ശന്‍-ബിജുമേനോന്‍ ചിത്രം പട്ടാമ്പിയില്‍ തുടങ്ങി. എം.ടി. സീരീസിലെ നാലാമത്തെ ചിത്രം.

പ്രിയദര്‍ശന്‍-ബിജുമേനോന്‍ ചിത്രം പട്ടാമ്പിയില്‍ തുടങ്ങി. എം.ടി. സീരീസിലെ നാലാമത്തെ ചിത്രം.

എം.ടി. വാസുദേവന്‍നായരുടെ ശിലാലിഖിതം എന്ന ചെറുകഥയെ അവലംബിച്ച് ഒരുക്കുന്ന ചലച്ചിത്രത്തിന് പട്ടാമ്പിയില്‍ തുടക്കമായി. സെപ്തംബര്‍ 26 ന് ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ബിജുമേനോന്‍ അടക്കമുള്ള പ്രധാന താരങ്ങളെല്ലാം 28 ...

ശ്രദ്ധേയ വേഷവുമായി സുധീര്‍ കരമന; ‘ഉടുപ്പ്’ ഒടിടി റിലീസിനൊരുങ്ങി

ശ്രദ്ധേയ വേഷവുമായി സുധീര്‍ കരമന; ‘ഉടുപ്പ്’ ഒടിടി റിലീസിനൊരുങ്ങി

വ്യത്യസ്ത ഭാവാഭിനയത്താല്‍ വിസ്മയം തീര്‍ക്കുന്ന നടനാണ് സുധീര്‍ കരമന. ഇപ്പോഴിതാ മറ്റൊരു കരുത്തുറ്റ കഥാപാത്രമായി ഉടുപ്പിലും. കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്ത് ...

ഷാജി കൈലാസ് -മോഹന്‍ലാല്‍ ചിത്രം തുടങ്ങി. മോഹന്‍ലാല്‍ ഒക്ടോബര്‍ 5 ന് ജോയിന്‍ ചെയ്യും

ഷാജി കൈലാസ് -മോഹന്‍ലാല്‍ ചിത്രം തുടങ്ങി. മോഹന്‍ലാല്‍ ഒക്ടോബര്‍ 5 ന് ജോയിന്‍ ചെയ്യും

ആശിര്‍വാദ് സിനിമകളുടെ പൂജകളൊന്നും അതിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കാതെ ഇന്നോളം നടന്നിട്ടില്ല. ആ പതിവ് ഇന്ന് തെറ്റി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രത്തിന്റെ പൂജ ...

Page 1 of 12 1 2 12
error: Content is protected !!