വിശാല്‍ ചിത്രം ഷൂട്ടിംഗ് തുടങ്ങി, നായിക സുനൈന
വിശാല്‍ നയകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. സുനൈനയാണ് നായിക. റാണാ പ്രൊഡക്ഷന്റെ ബാനറില്‍ രമണയും നന്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ...