Day: 2 September 2021

ജയലക്ഷ്മിയുടെ സ്വപ്‌നവും സാക്ഷാത്ക്കരിച്ച് സുരേഷ്‌ഗോപി

ജയലക്ഷ്മിയുടെ സ്വപ്‌നവും സാക്ഷാത്ക്കരിച്ച് സുരേഷ്‌ഗോപി

സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന 'അഞ്ചിനോട് ഇഞ്ചോടിഞ്ച്' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗാന്ധിഭവനിലെ ജീവനക്കാരികൂടിയായ ശ്രീദേവി. പരിപാടിക്കിടെ സുരേഷ്‌ഗോപിയോടുള്ള അവരുടെ അഭ്യര്‍ത്ഥനയായിരുന്നു ഗാന്ധിഭവന്‍ സന്ദര്‍ശിക്കണമെന്നുള്ളത്. വരാമെന്ന് ...

സംവിധാകന്‍ ഷങ്കറിനെതിരെ വീണ്ടും കഥാമോഷണ പരാതി

സംവിധാകന്‍ ഷങ്കറിനെതിരെ വീണ്ടും കഥാമോഷണ പരാതി

രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ തുടങ്ങാനിരിക്കെ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെല്ലമുത്തു. കാര്‍ത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം എന്ന ...

കീര്‍ത്തി സുരേഷിന് പിന്നാലെ നിര്‍മ്മാതാക്കള്‍ -‘മിമി’ മലയാളം, തമിഴ്, തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു

കീര്‍ത്തി സുരേഷിന് പിന്നാലെ നിര്‍മ്മാതാക്കള്‍ -‘മിമി’ മലയാളം, തമിഴ്, തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു

കൃതി സനോന്‍, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉഠേക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് മിമി. 2021 ജൂലൈയില്‍ റിലീസ് ചെയ്ത 'മിമി'ക്ക് മികച്ച ...

ജയരാജ്, നെടുമുടിവേണു, ഇന്ദ്രന്‍സ്, സുരഭി എന്നിവര്‍ ഒരുമിക്കുന്ന ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’

ജയരാജ്, നെടുമുടിവേണു, ഇന്ദ്രന്‍സ്, സുരഭി എന്നിവര്‍ ഒരുമിക്കുന്ന ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’

എം.ടി. വാസുദേവന്‍നായരുടെ പത്ത് ചെറുകഥകളെ അവലംബിച്ച് ഒരുക്കുന്ന വെബ്‌സീരീസിലെ രണ്ടാം ചിത്രമായ 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം' ഇന്നലെ കോട്ടയത്ത് ആരംഭിച്ചു. ജയരാജാണ് സംവിധായകന്‍. ദേശീയ അവാര്‍ഡ് ജേതാക്കളുടെ ...

നടനും ബിഗ് ബോസ് വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു

നടനും ബിഗ് ബോസ് വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു

ഹിന്ദി സിനിമ-ടെലിവിഷന്‍ താരവും ബിഗ് ബോസ് സീസണ്‍ 13 വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 40 വയസ്സായിരുന്നു. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്. ...

‘കടുവ’ 26 ന് ആരംഭിക്കും. ‘ഗോള്‍ഡ്’ അതിനുമുമ്പേ തുടങ്ങും.

‘കടുവ’ 26 ന് ആരംഭിക്കും. ‘ഗോള്‍ഡ്’ അതിനുമുമ്പേ തുടങ്ങും.

കുറച്ചു ദിവസം മുമ്പ് സംവിധായകന്‍ ഷാജി കൈലാസ് ഹൈദരാബാദില്‍ പോയി പൃഥ്വിരാജിനെ കണ്ടിരുന്നു. തുടങ്ങി പാതി വഴിയിലായ കടുവയെക്കുറിച്ച് സംസാരിക്കാന്‍ തന്നെയായിരുന്നു. ബ്രോഡാഡിയുടെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നെങ്കിലും പൃഥ്വി, ...

error: Content is protected !!