‘അണ്ണാത്തെ’ ആദ്യ പകര്‍പ്പ് കണ്ട് രജനികാന്ത്, പ്രേക്ഷകരെ വൈകാരികമായി ബന്ധിപിക്കുന്ന ചിത്രമെന്ന് സൂപ്പര്‍ സ്റ്റാര്‍
രജനികാന്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കെ സിനിമയുടെ ആദ്യ പകര്‍പ്പ് കണ്ടിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍. പ്രേക്ഷകരെ ...