ഗുരുവായൂര്‍ കണ്ണന് 100 പവന്‍ കനകകിരീടം സമര്‍പ്പിച്ച് രവിപിള്ള. മകന്‍ ഗണേഷിന്റെ വിവാഹം നാളെ. പ്രമുഖരെത്തും.
പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രവിപിള്ളയുടെ മകന്‍ ഗണേഷിന്റെ വിവാഹം നാളെ (സെപ്തംബര്‍ 9) ഗുരുവായൂരില്‍വച്ച് നടക്കും. ഇതിന് മുന്നോടിയായ ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം ...