ജയറാമിനെ കൂടാതെ ദിലീപിനെയും സംവിധായാകന്‍ ശങ്കര്‍ തരംതാഴ്ത്താന്‍ ശ്രമിച്ചു. ചര്‍ച്ച വിഷയമാക്കി മലയാളി ആരാധകര്‍
രാംചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന്‍ ജയറാമും പ്രധാന വേഷത്തില്‍ ...