‘ടൊവിനോയും സുരാജേട്ടനും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു’ സംവിധായകന്‍ മനു അശോകന്‍.
തന്റെ ഏറ്റവും പുതിയ ചിത്രമായ കാണെക്കാണെ റിലീസിനെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഞങ്ങളുടെ ഫോണ്‍കോള്‍ സംവിധായകന്‍ മനു അശോകനെ തേടിയെത്തുന്നത്. ആ സമയത്ത് അദ്ദേഹം എറണാകുളത്തുണ്ടായിരുന്നു. ...