എം.ടി.-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘ഓളവും തീരവും’.
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചിത്രം. ...