ബാല ചെന്നൈയില്‍, അച്ഛന്‍ ആഗ്രഹിച്ച വിവാഹം, നാളെ എലിസബത്തിന്റെ ജന്മദിനം
വിവാഹത്തെത്തുടര്‍ന്ന് ബാലയും എലിസബത്തും ചെന്നൈയിലെത്തി. സുഖമില്ലാത്തതിനാല്‍ ബാലയുടെ അമ്മയ്ക്ക് കല്യാണത്തിന് പങ്കുകൊള്ളാനായില്ല. അമ്മയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിക്കാനാണ് എലിസബത്തിനൊപ്പം ബാല ചെന്നൈയിലെത്തിയത്. നാളെ (സെപ്തംബര്‍ 8) ...