മോഹന്‍ലാലുമായുള്ള വര്‍ക്കൗട്ട് ഫോട്ടോ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍. ”ഞാന്‍ ചെയ്യുന്ന വര്‍ക്കൗട്ട് അദ്ദേഹത്തിന് വാം അപ്പ് സെഷന്‍ മാത്രമാണ്…”
ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ കാട്ടുന്ന ആളാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. അടുത്തിടെ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും റീലിലും അത് വ്യക്തമാണ്. ഇപോഴിതാ മോഹന്‍ലാലുമൊത്തുള്ള വര്‍ക്കൗട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ...