ജിസ്ജോയ് ചിത്രം പായ്ക്കപ്പായി. ആസിഫ് അലി ദുബായിലേയ്ക്ക്
ജിസ്ജോയ്-ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ചേര്‍ത്തലയ്ക്ക് സമീപം വയലയിലുള്ള വസുന്ധര സരോവരം റിസോര്‍ട്ടില്‍വച്ചായിരുന്നു പാക്കപ്പ് പാര്‍ട്ടി. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം സിനിമയിലുള്ള മുഴുവന്‍ ...