ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിലെ പ്രധാന വില്ലന്‍ സിദ്ധിഖ്
കുറച്ചുനാള്‍ മുമ്പാണ്. സൂഫിയും സുജാതയും ഇറങ്ങിയതിനു പിന്നാലെ. ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തി. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റേതായിരുന്നു. സൂഫിയും സുജാതയും കണ്ടെന്നും അതിലെ എന്റെ കഥാപാത്രം ...