ആര്‍ആര്‍ആര്‍ റിലീസ് നീട്ടിവച്ചു. ഒടിടി അവകാശം സീ5നും, നെറ്റ്ഫ്‌ളിക്‌സിനും
രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ആര്‍ആര്‍ആറി'ന്റെ റിലീസ് അനിശ്ചിതമായി നീട്ടിവച്ചു. 2021 ഒക്ടോബര്‍ 13 നാണ് മന്‍പ് റിലീസ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ...