സുമേഷ് ആന്‍ഡ് രമേശ് തീയേറ്ററില്‍. നവംബര്‍ 26ന് റിലീസ്.
ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സലിംകുമാര്‍, പ്രവീണ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന സുമേഷ് ആന്‍ഡ് രമേശ് എന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, രാജീവ് പിള്ള എന്നിവരും പ്രധാനവേഷത്തില്‍ ...
ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സലിംകുമാര്‍, പ്രവീണ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന സുമേഷ് ആന്‍ഡ് രമേശ് എന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, രാജീവ് പിള്ള എന്നിവരും പ്രധാനവേഷത്തില്‍ ...
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാക്കി രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്ത് നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം ...
അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം 'ചാവി' റിലീസായി. ബിനീഷ് ബാലനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജീവിതത്തില്‍ യാദൃശ്ചികമായി ...
പഴയകാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം. ക്രോസ് ബെല്‍റ്റ്, മിടുമിടുക്കി ...
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പുനീത് രാജ് കുമാറിന്റെ വിയോഗം. കഴിഞ്ഞദിവസം വര്‍ക്ക് ഔട്ട് കഴിഞ്ഞ് ജിമ്മില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയായിരുന്നു മരണം അദ്ദേഹത്തെ കവര്‍ന്നുകൊണ്ടുപോയത്. സിസിടിവി ഫൂട്ടേജില്‍നിന്നുള്ള ദൃശ്യങ്ങളില്‍നിന്ന് ...
എലോണിന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രൊജക്ടിനെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് - ഉദയകൃഷ്ണന്‍ ചിത്രമെത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് കഥാചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പെട്ടെന്ന് ഈ പ്രൊജക്ട് ഓണാകുമെന്ന് ...
നടന്‍ പുനീത് രാജ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരുന്നു. നടനെ ചികിത്സിച്ച ബാംഗ്ലൂരിലെ വിക്രം ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ...
കന്നഡ സൂപ്പര്‍താരം പുനീത് രാജ് കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് 11.30 ...
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രമാണ് 'ഹൃദയം'. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും വലിയ പ്രേക്ഷക ...
ഒരുപാട് പ്രിയദര്‍ശന്‍ സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അക്കലത്ത് പ്രിയന്‍ മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന്‍ മോഹന്‍ലാലാണ്. നിര്‍മ്മാതാവ് ആനന്ദ്. ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.