‘മിഷന്‍-സി’ തീയേറ്ററുകളിലേയ്ക്ക്. റോഷിക എന്റര്‍പ്രൈസ്സാണ് വിതരണക്കാര്‍
ഈ മാസം 25- മുതല്‍ കേരളത്തിലെ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് 'മിഷന്‍-സി' തിയേറ്ററിലെത്തിക്കുവാനുള്ള ശ്രമങ്ങളിലാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. സിംഗപ്പൂര്‍ ആസ്ഥാനമായിട്ടുള്ള റോഷിക ...