പുതിയ വേഷപ്പകര്‍ച്ചയില്‍ ഇന്ദ്രന്‍സ്; സ്റ്റേഷന്‍ 5 പ്രദര്‍ശനത്തിനൊരുങ്ങുന്നു
ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന 'സ്റ്റേഷന്‍ 5' പ്രദര്‍ശനത്തിനു തയ്യാറായി. പ്രശാന്ത് കാനത്തൂരാണ് ചിത്രത്തിന്റെ സംവിധായകന്‍. കഴിഞ്ഞ ദിവസം രഞ്ജി പണിക്കര്‍, ജോയ് മാത്യു, റഫീക് ...