സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്. പൊതുദര്‍ശനം വി.ജെ.ടി. ഹാളില്‍, രാവിലെ 10.30 മുതല്‍ 1 മണിവരെ
അന്തരിച്ച നടന്‍ നെടുമുടിവേണുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന 'തമ്പി'ലേയ്ക്ക് കൊണ്ടുവന്നു. നാളെ രാവിലെ 9 മണിയോടെ അന്തിമ കര്‍മ്മങ്ങള്‍ക്കായി എടുക്കും. നെടുമുടി വേണുവിന്റെ മക്കളായ ഉണ്ണിയും ...