‘ജഗതിശ്രീകുമാര്‍ ആവശ്യപ്പെട്ടിട്ട് എന്റെ അഭിമുഖം പകര്‍ത്താനെത്തിയ റിപ്പോര്‍ട്ടറാണ് നെടുമുടിവേണു’ -ലളിതശ്രീ
പകരം വയ്ക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭയെ കൂടി നമുക്ക് നഷ്ടമായിരിക്കുന്നു. മരണ വാര്‍ത്തകള്‍ കേട്ടുകേട്ട് മനസ്സ് മരവിച്ചു പോയിരിക്കുന്നു. ചുറ്റുമുള്ളവരിലും അതെനിക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്താ വേണു ...