കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ‘ഡോക്ടര്‍’
കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ തമിഴ് സിനിമയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ് ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്ടര്‍'. ഒക്ടോബര്‍ 9 നാണ് ചിത്രം റിലീസ് ചെയ്തത്. അമ്പത് ശതമാനം ആളുകള്‍ക്ക് ...