Day: 16 October 2021

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി, സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകന്‍

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി, സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകന്‍

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. വെള്ളത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനായി ജയസൂര്യയും കപ്പേള എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിയായി അന്ന ബെന്നിനെയും ...

സിനിമകളുടെ നിലവാരം കുറഞ്ഞു, ഉള്ളടക്കം പോര. മത്സരപ്പോര് നടന്നത് മികച്ച നടന്മാര്‍ക്കുവേണ്ടി – ഭദ്രന്‍ (സബ് ജ്യൂറി ചെയര്‍മാന്‍)

സിനിമകളുടെ നിലവാരം കുറഞ്ഞു, ഉള്ളടക്കം പോര. മത്സരപ്പോര് നടന്നത് മികച്ച നടന്മാര്‍ക്കുവേണ്ടി – ഭദ്രന്‍ (സബ് ജ്യൂറി ചെയര്‍മാന്‍)

ഇത്തവണ അവാര്‍ഡിനെത്തിയ 80 ചിത്രങ്ങളില്‍ സബ് ജൂറി തഴഞ്ഞ നാല് ചിത്രങ്ങളടക്കം ഫൈനല്‍ ജൂറിയുടെ പരിഗണനയിലെത്തിയത് 28 ചിത്രങ്ങളാണ്. ഇതില്‍ മൂന്നോ നാലോ ചിത്രങ്ങളൊഴിച്ച് മറ്റെല്ലാം നിലവാരം ...

സന്തോഷം, അഭിമാനം. അവാര്‍ഡ് മധുരം ഇരട്ടിക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയ്ക്കുകൂടി അംഗീകാരം കിട്ടിയതില്‍- ജിയോ ബേബി (സംവിധായകന്‍- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍)

സന്തോഷം, അഭിമാനം. അവാര്‍ഡ് മധുരം ഇരട്ടിക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയ്ക്കുകൂടി അംഗീകാരം കിട്ടിയതില്‍- ജിയോ ബേബി (സംവിധായകന്‍- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍)

'മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതിലേറെ അഭിമാനിക്കുന്നു. മറ്റൊരു സന്തോഷം, മികച്ച സംവിധായകനുള്ള അവാര്‍ഡ് സിദ്ധാര്‍ത്ഥ് ശിവയ്ക്ക് ലഭിച്ചതിലാണ്. ...

‘പുഴു’വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘പുരോഗമനപരവും ശുഭപ്രതീക്ഷയും നിറഞ്ഞ ഒരു ചിത്രമാണിത്’ – മമ്മൂട്ടി

‘പുഴു’വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘പുരോഗമനപരവും ശുഭപ്രതീക്ഷയും നിറഞ്ഞ ഒരു ചിത്രമാണിത്’ – മമ്മൂട്ടി

നവാഗത സംവിധായിക റത്തീന പി.ടി. മമ്മൂട്ടിയെയും പാര്‍വ്വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'പുഴു'വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പാക്കപ്പ് സമയത്തെ ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടി തന്നെയാണ് ആ സന്തോഷവാര്‍ത്ത ...

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. ‘ബ്രോഡാഡി’യുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ പങ്കുവെച്ച് താരം

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. ‘ബ്രോഡാഡി’യുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ പങ്കുവെച്ച് താരം

നടന്‍ പൃഥ്വിരാജ് ഇന്ന് 39 മത് പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമ രംഗത്തുള്ളവരും സുഹൃത്തുക്കളുമായ പലരും താരത്തിന് ആശംസകളുമായി എത്തി. താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ട് ഒരു ...

‘യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്’, ആകാംഷ നിറച്ച് എലോണ്‍ ഡയലോഗ് ടീസര്‍ വൈറലാകുന്നു

‘യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്’, ആകാംഷ നിറച്ച് എലോണ്‍ ഡയലോഗ് ടീസര്‍ വൈറലാകുന്നു

മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ക്കെ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആകാംഷ ജനിപ്പിക്കുന്ന ഡയലോഗോടെ പുറത്തുവിട്ട ടീസര്‍ ...

error: Content is protected !!