വിശാലിന്റെ പുതിയ ചിത്രം ‘ലാത്തി’ അഞ്ചു ഭാഷകളില്‍; ടൈറ്റില്‍ പുറത്തു വിട്ടു
ആക്ഷന്‍ ഹീറോ വിശാലിന്റെ 32-ാമത്തെ സിനിമക്ക് 'ലാത്തി' എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ...