മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്, അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റി’ല്‍ പ്രധാന വേഷത്തില്‍ താരം, ഷൂട്ടിംഗിനായി യൂറോപ്പിലേക്ക്
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആര്‍ റെഡ്ഡിയുടെ കഥപറഞ്ഞ യാത്ര എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു തെലുങ്ക് സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിക്കും നിര്‍മ്മാതാവ് ...