ജയറാം സത്യന്‍ചിത്രത്തില്‍ ജോയിന്‍ ചെയ്തു. സന്തോഷം പങ്കുവച്ച് താരം
ഈ തിരിച്ചുവരവ് മറ്റാരേക്കാളും സന്തോഷം നല്‍കുക ജയറാമിന് തന്നെയായിരിക്കും. കാരണം കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തില്‍ സക്‌സസ്സുകള്‍ സൃഷ്ടിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് ജയറാം. മാറിമാറിയുള്ള പരീക്ഷണങ്ങളും ഫലവത്താകാതെ വന്നപ്പോള്‍ ...