മലയാളത്തില്‍ പുതിയ നിര്‍മ്മാണ കമ്പനി ജോയ് മൂവി പ്രൊഡക്ഷന്‍സ്. ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് അച്ചു വിജയന്‍
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് റോയ് നിര്‍മ്മിച്ച് പ്രശസ്ത എഡിറ്റര്‍ അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തൃശ്ശൂരില്‍ ...